രക്തക്കുറവ് ശരീരത്തിലെ, ഈ സത്യങ്ങള്‍ അറിയാതെ പോകരുത്: വീഡിയോ കാണാം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾക്കുള്ള പ്രശ്നങ്ങളാണ്. പക്ഷേ അത്, ഒരു പ്രശ്നമല്ല.. പല പ്രശ്നങ്ങളുടെ ഭാഗമായിട്ട് വരുന്ന പ്രശ്നങ്ങളാണ്. അതായത് നമ്മൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. ചിലപ്പോ നെഞ്ചിടിപ്പ് കൂടും. അപ്പോൾ ഉടനെ…. ഹാർട്ടിന് എന്തോ വലിയ പ്രശ്നമുണ്ട്. അതേപോലെ തലകറക്കം വരുന്നു.

ഓക്കേ… നമുക്ക് എന്തോ ബാലൻസ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളായിരിക്കും അല്ല എന്നുണ്ടെങ്കിൽ ബ്രെയിൻ എന്തോ പ്രശ്നം ആയിരിക്കും. ജോയിന്റ് പെയിൻ വരുന്നു. ഓക്കേ… വാതസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ആയിരിക്കും. അല്ലെങ്കിൽ മസിൽ ഉരുണ്ടുകയറ്റം വരുന്നു. ഓക്കേ… നമുക്ക് കാൽസ്യം കുറവ് മഗ്നീഷ്യം കുറവ് അങ്ങനെ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ ആയിരിക്കും.

ആ ഇനി ഫുൾടൈം ക്ഷീണമാണ്. തൈറോയ്ഡ് പ്രശ്നം ആണോ? ഹോർമോണിൽ എന്തെങ്കിലും പ്രശ്നം ആണോ? അല്ല ഇനി ഷുഗർ പ്രോബ്ലം ആണോ? എന്നൊക്കെ പറഞ്ഞു നമ്മൾ പല പല കാരണങ്ങൾ ആലോചിച്ചു കൂട്ടുന്നതാണ് കൂട്ടുന്നതാണ്. പക്ഷേ ഇതിൽ ഭൂരിഭാഗവും 80 ശതമാനം കണ്ടീഷനുകൾ നിന്നും വരുന്നത് രക്ത കുറവാണ്. ചിലർ പറയാറുണ്ട് എനിക്ക് ആകെ ക്ഷീണം ആണ്.ഭയങ്കര മുടികൊഴിച്ചിൽ ആണ് എന്നൊക്കെ… അങ്ങനെ മുടികൊഴിച്ചിലിനു വേണ്ടി ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്യും. എന്നാൽ രക്ത കുറവുണ്ടോ എന്ന് നോക്കുന്നത് വളരെ വിരളമാണ്.

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും News, ഹെൽത് ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. ഞങ്ങൾ ഷെയർ ചെയുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതം അയേഗിൽ നിങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക. നിങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക.