മുടികൊഴിച്ചിലും, നരച്ച മുടിയും മാറാൻ ഇത് ഒരുപിടി മതി: വീഡിയോ കാണാം

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് മുടി നരച്ച വർക്കും അതുപോലെതന്നെ മുടികൊഴിച്ചിൽ ഉള്ള ആളുകൾക്കും വേണ്ടിയിട്ടുള്ള വീഡിയോ ആണ്. മുടിയൊക്കെ ഒരുപാടു നരച്ച വളരെ അധികം നരച്ചവർക്ക് എഫക്റ്റീവ് ആയിട്ടുള്ള ഒരു ഓയിൽ ആണ് ഞാൻ ഇവിടെ നിങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്തുന്നത്. വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക. കാരണം പല മെയിൻ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ഞാൻ ഇതിൽ ചേർക്കുന്നുണ്ട്. പ്രവാസി സുഹൃത്തുക്കൾക്കും ചെയ്യാവുന്ന എളുപ്പത്തിലുള്ള ഒരു മാർഗമാണ്. അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം വീഡിയോ മുഴുവനായും കണ്ടു നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കുക.

വെളിച്ചെണ്ണയാണ് നമുക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത്. പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് പച്ച പടവലങ്ങ ആണ്. അഞ്ഞൂറ് ഗ്രാം വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവോയിൽ ലേക്ക് ഒരു കിലോ പച്ച പടവലങ്ങ ആണ് നമ്മൾ ഇവിടെ ചേർക്കുന്നത്. ഈ പടവലങ്ങ വീഡിയോയിൽ കാണുന്നതുപോലെ ചെറുതാക്കി അരിഞ്ഞെടുക്കുക. അരിഞ്ഞ ശേഷം ഒരു മൂന്ന് ആഴ്ച നല്ല വെയിലത്തുവച്ച് ഇത് നന്നായി ഉണക്കിയെടുക്കുക. ഉണങ്ങിക്കഴിഞ്ഞാൽ പടവലങ്ങ വളരെ കുറച്ചു മാത്രമേ നമുക്ക് കിട്ടത്തുള്ളൂ.

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും News, ഹെൽത് ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. ഞങ്ങൾ ഷെയർ ചെയുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രതം അയേഗിൽ നിങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക. നിങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക.