പണം താനേ വരും വീട്ടിൽ ഇത് വച്ചാൽ: വീഡിയോ കാണാം

വീടിന്റെ നെഗറ്റീവ് ഊർജ്ജം കളയുവാനും വീടിന് ഐശ്വര്യം നേടുവാനും പലതരം വഴികളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ചില ചിട്ടവട്ടങ്ങളും പൂജകളും വിശ്വാസങ്ങളും എല്ലാം ഇതിൽ പെടും. വീട്ടിലെ നെഗറ്റീവ് ഊർജം ഒഴിവാക്കുവാനും വീട്ടിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുവരാനും ചില വഴികൾ ഇവിടെ പറയുന്നു അതിൽ ഒന്നാമതായി വീട്ടിൽ ഉപയോഗിക്കുന്ന ഉപ് ഉപ്പു കൊണ്ട് പലതരം നെഗറ്റീവ് ഊർജ്ജം ഒഴിവാക്കുവാനായി സാധിക്കും.

ഉപ്പ് വെള്ളത്തിൽ കലർത്തി നിലം തുടക്കാൻ ഉപയോഗിക്കുന്ന ക്ലീനിങ് ലിക്വിഡ് ഇൽ കലർത്തുക. ഇതുകൊണ്ട് വീടിന്റെ തറ മുഴുവനും വൃത്തിയായി തുടയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വീട്ടിലെ നെഗറ്റീവ് ഊർജ്ജം ഒഴിവാക്കും.

ഞായറാഴ്ച ഇത് ചെയ്യുവാൻ പാടില്ല. ഒരു നുള്ള് ഉപ്പ് ഒരു ഗ്ലാസിൽ ഇട്ട് വീടിന്റെ തെക്കുപടിഞ്ഞാറ് വെക്കുക. വെള്ളവും ഉപ്പും തീരുന്നത് അനുസരിച്ച് വീണ്ടും നിറയ്ക്കുക. ഈ ഗ്ലാസിനു ചുറ്റും ചുവന്ന പ്രകാശം കൂടിയുണ്ടെങ്കിൽ അത്രയും നല്ലത്. മുള കൊണ്ട് ഉണ്ടാക്കിയ ഫർണിച്ചറുകൾ വീട്ടിൽ വച്ചാൽ പണം വന്നുചേരും എന്നാണ് ഐതിഹ്യം. അതുപോലെ മണി പ്ലാന്റ് വീട്ടിൽ വളർത്തുന്നതും വളരെ നല്ലതാണ്.