പച്ചമുളക് നന്നായി പൂക്കാനും കായ്ക്കാനും, മുളക് കൃഷി യിൽ അറിയേണ്ടതെല്ലാം: വീഡിയോ കാണാം

നമുക്ക് എല്ലാവർക്കും മുളക് കൃഷി ചെയ്യാം.. നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ.. എരവിനൊപ്പംഅലങ്കാരത്തിനും വളർത്താം… താഴെ കൊടുത്തവ ഞാൻ നട്ടുവളർത്തിയവയാണ്’.. കഴിഞ്ഞ തവണ കുറേ യി ന ങ്ങൾ ഉണ്ടായിരുന്നു.. വിത്തു കൊടുത്തവർ പിന്നെ പോസ്റ്റിടുന്നത് കാണാറില്ല.. ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന വില്ലൻ. കാൽസ്യത്തിന്റെ കുറവുകൊണ്ടും നീരൂറ്റി കുടിക്കുന്ന കീടങ്ങൾ കാരണവും സൂക്ഷ്മ മൂലകങ്ങളുടെ കുറവുകൊണ്ടും വൈറസ് രോഗം കൊണ്ടും മുരടിപ്പ് വരാം..

നടുന്നതിന് രണ്ടാഴ്ച മുന്നെ മണ്ണിൽ കുമ്മായം ചേർത്താൽ കാത്സ്യത്തിന്റെ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം. പിന്നീട് വളരുന്ന ഘട്ടത്തിൽ മുട്ടത്തോട് പൊടിച്ചു ഓരോ സ്പൂൺ വീതം ചുവിടൽ ഇടക്ക് ചേർത്തു കൊടുക്കാം:

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും News, ഹെൽത് ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.