ഈ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ മരണം.! ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന

ഒരു കാലത്ത് ഹൃദ്രോഗങ്ങൾ ഒരു വാർദ്ധക്യ സഹജമായി മാത്രം കണ്ടുവരുന്ന ഒരു രോഗമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. ജീവിതശൈലികളിൽ വന്ന മാറ്റം ഇതിനൊരു കാരണമാണെന്ന് പറയാം. വ്യായാമമില്ലായ്മയും ഇരുന്നു കൊണ്ടുള്ള ജോലികളും ഒക്കെ നമ്മെ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ഒന്നാണ്.

ഇന്ത്യയിലെ ഹൃദ്രോഗ നിരക്ക് പാശ്ചാത്യ രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ നാമെല്ലാവരും നിത്യജീവിതത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. ഹൃദ്രോഗങ്ങളിൽ ഏറ്റവും ഭീകരമായ അവസ്ഥയാണ് ഹൃദയാഘാതം.

നിങ്ങൾ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരാളാണെങ്കിൽ, നിങ്ങൾക്ക് അമിതമായ ശരീരഭാരമോ, പ്രമേഹമോ, ഉയർന്ന കൊളസ്ട്രോളോ ഉയർന്ന രക്തസമ്മർദ്ദമോ ഉണ്ടെങ്കിൽ ഇടയ്ക്കിടയ്ക്ക് ഡോക്ടറെ ചെന്നു കണ്ട് രോഗനിർണയം നടത്തുന്നത് നന്നായിരിക്കും.

At one time, heart disease was considered a disease that is found only in the elderly. But that is not the case today. It can be said that the change in lifestyle is one of the reasons for this. Lack of exercise and sedentary work can lead to heart disease. Statistics show that the heart rate in India is double compared to western countries. That is why it is so important that we all pay close attention to our daily lives. Heart attack is one of the most devastating conditions in the heart

If you are 60 years of age or older, it is a good idea to check with your doctor from time to time if you are overweight, have diabetes, have high cholesterol or high blood pressure.