കൊളസ്‌ട്രോള്‍ കൂട്ടുന്ന ശീലങ്ങള്‍.!!

ഇന്നത്തെ വീഡിയോയിൽ കൊളസ്ട്രോൾ കൂട്ടുന്ന ശീലങ്ങളെ കുറിച്ചാണ് പറഞ്ഞു തരുന്നത്. ഇന്ന് എല്ലാവർക്കും കൊളസ്ട്രോൾ കൂടി അളവിലാണ് കാണപ്പെടുന്നത്. ഇതിന് പ്രധാന കാരണം ജീവിതശൈലി തന്നെയാണ്. കൊളസ്ട്രോൾ കൂടുന്നത് വഴി ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണമാകുന്നു. വ്യായാമം അത് പോലെ ജീവിതശൈലി എന്നിവ ഉപയോഗിച്ച് കൊളസ്ട്രോൾ മാറ്റിയെടുക്കാവുന്നതാണ്.

ബർഗർ, പിസ്സ എന്നിവയിൽ അനാരോഗ്യകരമായ കൊളസ്ട്രോൾ ആണുള്ളത്. എന്നാൽ നെയ്യ്, തേങ്ങ എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പാണ് ഉള്ളത്. ബീഫ്, പോർക്ക് എന്നിവ കഴിക്കുന്നത് വഴി കൊളസ്ട്രോൾ കൂടാൻ സാധ്യതയുണ്ട്. അതിനുപകരമായി ചിക്കൻ, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.

If you like this video, don’t forget to like and share it. Follow likes to get health tips, news, etc. If this knowledge is useful to you, please record the comments.