ചാടിയ വയറൊതുക്കും 2 ദിവസം കൊണ്ട്

ഇന്നത്തെ വീഡിയോയിൽ 12 ദിവസം കൊണ്ട് ചാടിയ വയർ ഇല്ലാതാക്കുന്ന അടിപൊളി മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇത് കുടവയർ കൊണ്ട് കഷ്ടപ്പെടുന്നവർ ക്കുള്ള പ്രതിവിധി ആയിട്ടുള്ള പാനീയമാണ്. രണ്ട് ലിറ്റർ വെള്ളം, 3 ചെറുനാരങ്ങ ,ഒരു കുക്കുംബർ, രണ്ട് ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്, 10 പുതിനയില എന്നിവയാണ് ഈ പാനീയം ഉണ്ടാക്കാനായി നമുക്ക് ആവശ്യമുള്ളത്.

ഒരു കപ്പ് വെള്ളത്തിൽ പുതിന ഇട്ടു തിളപ്പിച്ച് 5 മിനിറ്റ് വയ്ക്കുക. പിന്നീട് നാരങ്ങാനീര് അതിലേക്ക് ചേർക്കുക. കുക്കുമ്പർ മിക്സിയിലിട്ട് അടിച്ചതിനുശേഷം ഇഞ്ചിയും കൂടി ഇതിൽ ഇടുക. ദിവസവും ഭക്ഷണത്തിന് ശേഷം ഈ പാനീയം കുടിക്കണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.

If you like this video, don’t forget to like and share it. Follow likes to get health tips, news, etc. If this knowledge is useful to you, please record the comments.