ദുര്‍ഗന്ധവും കറുപ്പും രഹസ്യഭാഗത്തെ മാറ്റാം.!

ഇന്നത്തെ വീഡിയോയിൽ രഹസ്യഭാഗത്തെ കറുപ്പും അതുപോലെ ദുർഗന്ധവും മാറ്റാനുള്ള നല്ലൊരു പരിഹാരം മാർഗത്തെ കുറിച്ചാണ് പറയുന്നത്. രഹസ്യ ഭാഗത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ ചിലപ്പോൾ വസ്ത്രം കാരണമാവാൻ സാധ്യതയുണ്ട് അല്ലെങ്കിൽ അണുബാധയും ഇതിനെ കാരണമാകാം. ലൈംഗിക ഭാഗത്ത് കറുപ്പ് നിറം വരുത്താൻ അണുബാധ കാരണമാവുന്നു അതുപോലെ ഹോർമോൺ മാറ്റവും ഇത്തരത്തിലുള്ള കറുപ്പ് നിറത്തിന് കാരണമാകാം.

രഹസ്യഭാഗത്ത് ദുർഗന്ധം ഉണ്ടാവുന്നതിന് ഫംഗസ് ആണ് പ്രധാന കാരണം. ഇങ്ങനെ ഉണ്ടാകുമ്പോൾ ആയിടങ്ങളിൽ നമുക്ക് ചൊറിച്ചിലും അനുഭവപ്പെടുന്നതാണ്. തൈരിൽ ചെറുനാരങ്ങ ചേർത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുന്നത് ചൊറിച്ചിലിന് ശമനത്തിന് സഹായമാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.

If you like this video, don’t forget to like and share it. Follow likes to get health tips, news, etc. If this knowledge is useful to you, please record the comments.