7ദിവസം വെളുത്തുള്ളി ചതച്ച് തേന്‍ ചേര്‍ത്ത്

ഇന്നത്തെ വീഡിയോയിൽ വെളുത്തുള്ളി ചതച്ചത് ചേർത്ത് കുടിക്കുന്നത് കൊണ്ടുള്ള ഗുണത്തെ പറ്റിയാണ് പറഞ്ഞുതരുന്നത്. ഇത് ഇങ്ങനെ ചെയ്യുന്നത് വഴി രോഗപ്രതിരോധശേഷി നേടാൻ സഹായിക്കും. ചുമ, അലർജി എന്നിവ നീങ്ങുന്നതിന് സഹായിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മാറാൻ ഇത് സഹായിക്കും. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്നു. അതുപോലെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.

തലച്ചോറിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് സന്തോഷത്തിൻറെ ഹോർമോൺ കൂട്ടാൻ സഹായിക്കുന്നു. രക്തപ്രവാഹം വർധിച്ച ശാരീരികപ്രവർത്തനങ്ങളെ നന്നായി സഹായിക്കുന്നു. അതുപോലെ തന്നെ ചർമ്മത്തിലെ ഫംഗസ്സ് മാറ്റാൻ നമ്മളെ നാളെ ഇത് സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.

If you like this video, don’t forget to like and share it. Follow likes to get health tips, news, etc. If this knowledge is useful to you, please record the comments.