നാവ് പറയും, ശരീരത്തില്‍ ക്യാന്‍സര്‍ വളരുന്നോ.!!

ഇന്നത്തെ വീഡിയോയിൽ ശരീരത്തിൽ ക്യാൻസർ പിടിപെട്ടുണ്ടെങ്കിൽ അത് നമുക്ക് എങ്ങനെ നാവു നോക്കി മനസ്സിലാക്കാം എന്നതിനെ പറ്റിയാണ് പറയുന്നത്. നമ്മുടെ നാവിനെ പിങ്ക് കളർ ആണ് സാധാരണയായി കാണപ്പെടുന്നത്. ഇതിന് നിറവ്യത്യാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പലപ്പോഴും ഗുരുതരമായ രോഗം പിടിപെട്ടത് നാവിൻറെ നിറംമാറ്റത്തിന് കാരണം ആകാം. ഇതിൻറെ നിറം കറുപ്പ് ആവുന്നത് അർഭുതത്തിന് കാരണമാവാം. അതുപോലെ നാവിൻറെ നിറം മഞ്ഞ ആവുകയാണെങ്കിൽ ഫംഗസ് അതുപോലെ ബാക്ടീരിയയുടെ പ്രവർത്തനത്തിന് കാരണമാവാം. ധാരാളം വെള്ളം കുടിക്കുന്നത് മഞ്ഞനിറം കുറയ്ക്കാൻ സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.

If you like this video, don’t forget to like and share it. Follow likes to get health tips, news, etc. If this knowledge is useful to you, please record the comments.