കോളേജ് സ്കൂൾ തുറക്കൽ പ്രധാന തീരുമാനങ്ങൾ വരുന്നു. എല്ലാവരും അറിയേണ്ട വാർത്തകൾ

നമസ്കാരം ഇന്ത്യ കമ്പനിയുടെ വളരെ informative ആയിട്ടുള്ള ഒരു വാർത്തയിലേക്ക് സ്വാഗതം ഡിസംബർ മാസം പതിനേഴാം തീയതി ആണ് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന സർവ്വകക്ഷിയോഗം ഉള്ളത് എന്ന് പറയുന്നത് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസ കൗൺസിൽ.

ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക പാനൽ അധ്യാപകസംഘടനകൾ മാനേജ്മെൻറ് എല്ലാം ആയിട്ടുള്ള ഒരു ചർച്ചയാണ് ഉണ്ടാവുക ആരോഗ്യപ്രവർത്തകരും മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ട് വിദ്യാഭ്യാസമേഖല നമുക്ക് ഇപ്പോൾ സ്കൂൾ കോളേജുകൾ തുറക്കാതിരിക്കുക ഒരു സാഹചര്യമാണ് നമ്മുടെ സംസ്ഥാനത്തെ കഴിഞ്ഞ ആറേഴു മാസമായിട്ട് നിലവിലുള്ളത്.

വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയുള്ള സംവിധാനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് നമുക്കറിയാം വിദ്യാർഥികൾക്ക് വാർഷിക പരീക്ഷകൾ നടത്തേണ്ടതുണ്ട് അതോടൊപ്പം തന്നെ നിലവിലുള്ള ഇപ്പോൾ ഓൺലൈൻ വഴി നടത്തുന്ന വിദ്യാഭ്യാസത്തിൻറെ വിദ്യാർത്ഥികൾക്ക് എത്രത്തോളം അത് ഫലവത്താകുന്നില്ല കാര്യങ്ങൾ.

എല്ലാം തന്നെ ഒരു വിശകലനം ആവശ്യം ആയിട്ടുണ്ട് അത് മാത്രമല്ല മുതിർന്ന ക്ലാസുകളിലേക്ക് വിദ്യാർഥികൾ പ്രവേശിക്കും തോറും ഇത്തരത്തിൽ ഓൺലൈൻ ക്ലാസുകൾ ഒരു നമുക്കറിയാം ആദ്യഘട്ടത്തിൽ ആണെങ്കിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു നടപടി ഉണ്ടായിട്ടുള്ളത് അല്ലെങ്കിലും ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്.