എല്ലാവരെയും ബാധിക്കും.! ഗ്യാസ് കണക്ഷൻ ഉള്ളവർ കാണുക. എല്ലാവരെയും ബാധിക്കും. ഇന്നലെ മുതൽ ആരംഭിച്ചു.

വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വീഡിയോ ഗ്യാസ് കണക്ഷൻ ഉള്ള ആളുകൾ അല്ലെങ്കിൽ ഗ്യാസ് ഉപയോഗിക്കുന്ന ആളുകൾ എല്ലാവരും തന്നെ ഈ വീഡിയോ കാണാൻ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങൾ എല്ലാവരെയും ബാധിക്കുന്ന ഒരു കാര്യം കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഈ വീഡിയോ ഞാൻ നിങ്ങൾക്ക് പറഞ്ഞുതരുന്നത്. ആദ്യം തന്നെ നിങ്ങൾ ഈ പോസ്റ്റ് ലൈക് ചെയ്യുക.

നമുക്കെല്ലാവർക്കും അറിയാം ഈ കോവിഡ് കാലത്ത് സാധാരണക്കാരായ ജനങ്ങൾ ജീവിക്കും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഒരു അവസരത്തിൽ പോലും വളരെയധികം സാധനങ്ങൾക്ക് വില വർദ്ധിക്കുകയും അതുപോലെതന്നെ കഴിഞ്ഞുകൂടുന്നു ജീവിച്ചു പോകാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുക ചെയ്തിട്ടുണ്ട് എന്നാണ് സംസ്ഥാന കേന്ദ്ര സർക്കാരുകൾ വളരെയധികം ആനുകൂല്യങ്ങൾ അതുപോലെതന്നെ ഭക്ഷ്യ ആനുകൂല്യങ്ങൾ ആയിട്ട് നമുക്ക് നൽകുകയുണ്ടായി.

ഏറ്റവും പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളൊക്കെ നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ വീഡിയോ പറഞ്ഞുവന്നിരുന്നത് ഡിസംബർ മാസം കൊണ്ട് അവസാനിക്കുന്നതും ആണ് ഇപ്പോൾ പാചകവാതകത്തിന് അതായത് എൽപിജി ഗ്യാസ് സിലിണ്ടർ ഏകദേശം 50 രൂപയുടെ വർദ്ധനവ് വന്നിരിക്കുകയാണ് ഒരു മാസം പോലും തികഞ്ഞിട്ടില്ല ഏകദേശം 50 രൂപയുടെ വർധന മുൻപും വരുത്തിയിരുന്നു.