ഒരു സങ്കട വാർത്ത. കിറ്റ് വാങ്ങിയവരും വാങ്ങാത്തവരും കാണുക. സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം.

നമ്മളെല്ലാവരും സൗജന്യ ഭക്ഷ്യ കിറ്റ് കൈപ്പറ്റി ആളുകളാണ് സൗജന്യം കിട്ടുവാനുള്ള ആളുകളുണ്ട് ഉള്ള സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങി ആളുകളും വാങ്ങുവാനുള്ള ആളുകൾ എല്ലാവരും തന്നെ ഈ വീഡിയോ പൂർണമായും കാണാൻ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളെല്ലാവരും ഈ വീഡിയോ ഒന്ന് ലൈക് ചെയ്യുക.

കൂടുതൽ വിശദമായ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം നമുക്ക് അതുപോലെതന്നെ അതുപോലെതന്നെ covid തുടർന്ന മാസക്കാലയളവിൽ സൗജന്യ ഭക്ഷണ വിതരണം സംസ്ഥാന സർക്കാർ അറിയിക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്നു ആദ്യഘട്ടത്തിലാണ് ഏകദേശം 1000 രൂപ വില വരുന്ന സൗജന്യ ഭക്ഷ്യ കിറ്റ് നമുക്ക് ലഭ്യമായ തിനുശേഷം ഓണത്തിനോടനുബന്ധിച്ച് ഒരു പ്രത്യേക ചുറ്റും നമുക്ക് ലഭിക്കുകയുണ്ടായി തുടർന്ന് രൂക്ഷമായതോടെ കൂടി തുടർച്ചയായി നാല് മാസത്തേക്ക് കൂടി സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തും എന്ന് പറഞ്ഞു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ നമുക്കെല്ലാവർക്കും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വാങ്ങിച്ച് എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് അത് വാങ്ങാനുള്ള ആളുകളും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അവസാനിക്കാൻ പോവുകയാണ് ഇനി മുതൽ അതായത് ജനുവരി മാസം മുതൽ നമുക്ക് ഒരുപക്ഷേ സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കുകയില്ല.