തൊഴിലുറപ്പു പദ്ധതിയിൽ വിവിധ ആനുകൂല്യങ്ങൾ ജനുവരി മുതൽ|തൊഴിലുറപ്പ് അംഗങ്ങൾ അറിയുക

വളരെ സന്തോഷകരമായ ഒരു വാർത്തയിലേക്ക് സ്വാഗതം സംസ്ഥാന സർക്കാരിൻറെ ഏറ്റവും പുതിയ ഒരു പദ്ധതി രൂപീകരിക്കുന്നു ജനുവരി മാസം മുതൽ പദ്ധതി പ്രാബല്യത്തിൽ വരികയും ചെയ്യും ഏറ്റവുമൊടുവിലായി സംസ്ഥാനത്തുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ സംബന്ധിച്ചിടത്തോളം അതോടെ പ്രധാന അയ്യങ്കാളി nagar പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

നമ്മുടെ രാജ്യത്തെ തന്നെ ആദ്യമായിട്ടാണ് ഇവർക്കുവേണ്ടി പ്രത്യേക ആനുകൂല്യം ക്ഷേമപദ്ധതികൾ ഒരു സംസ്ഥാനം നടപ്പിലാക്കുന്നത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ള 19 ലക്ഷത്തി അറുപതിനായിരം രൂപ മുകളിൽ വരുന്ന അംഗങ്ങൾക്കും അതോടൊപ്പം തന്നെ നഗര തൊഴിലുറപ്പ് പദ്ധതി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന രണ്ട് ലക്ഷത്തോളം വരുന്ന തൊഴിലാളികൾക്കും ആണ് ഇതിൻറെ ആനുകൂല്യം .

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.