വിദ്യാർഥികൾ എല്ലാവരും ശ്രദ്ധിക്കുക..!! മൂന്ന് പ്രധാന അറിയിപ്പുകൾ ആണ്..!! എല്ലാവരും അറിഞ്ഞിരിക്കുക

നമസ്കാരം എല്ലാവർക്കും ഇൻഫർമേറ്ററി വായ പുതിയ video സ്വാഗതം. വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഈയൊരു വീഡിയോയിലൂടെ ഷെയർ ചെയ്ത എല്ലാ വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് മൂന്നു കാര്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എല്ലാവരും ഈ ഒരു വീഡിയോ അവസാനം വരെ കാണുവാനായി പ്രത്യേകം ശ്രദ്ധിക്കണം കൂടുതൽ ആളുകളിലേക്ക് എത്തിച്ചേർന്നതായി എല്ലാവരും വീഡിയോ ആദ്യം തന്നെ ലൈക് ചെയ്യണേ.

ആദ്യത്തെ അപ്ഡേറ്റ് എന്നത് സ്കൂൾ തുറക്കൽ മായിട്ട് ബന്ധപ്പെട്ടതാണ് സ്കൂൾ എപ്പോൾ തുറക്കും എപ്പോഴും പരീക്ഷ എന്നതാണ് വിദ്യാർത്ഥികളുടെയും അതുപോലെതന്നെ രക്ഷിതാക്കളെയും ഇപ്പോഴത്തെ പ്രധാന ആശങ്ക. ആറുമാസം ആയിട്ട് സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ് 50 ശതമാനം വീതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ജനുവരിയോടെ 12 ക്ലാസുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിലെ ആലോചന.

17 മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക 10 12 ക്ലാസുകളിലെ പരീക്ഷ നടത്തിപ്പ് കേന്ദ്രസർക്കാരുമായി ചർച്ച ചെയ്തിട്ടും തീരുമാനിക്കുക. പൊതുപരീക്ഷ യുള്ള 10 12 ക്ലാസുകളിലെ അധ്യായത്തിലാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന് ശ്രമം മുന്നോടിയാണ് 50% അധ്യാപകർ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ 17 മുതൽ സ്കൂളിലെത്താൻ ഉള്ള നിർദ്ദേശം.