റേഷൻ കാർഡ് വെട്ടിച്ചുരുക്കലും..!! റേഷൻ കാർഡിൽ നിന്നും പുറത്താക്കലും| സർക്കാരിന്റെ പുതിയ നടപടി

സംസ്ഥാനത്ത് റേഷൻ കാർഡുകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ആളുകളുടെ കയ്യിൽ നിന്ന് പിടിച്ചെടുക്കുന്ന നടപടികൾ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ചുകഴിഞ്ഞു വളരെ അധികം ആളുകളാണ് ഇത്തരത്തിൽ ഇരട്ട റേഷൻ കാർഡ് കൈവശം വെച്ചിരുന്നത്.

നമുക്കറിയാം ഇരട്ട വോട്ട് എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട് വോട്ട് ചെയ്യുന്ന ആളുകളെ പോലെ തന്നെ നിലവിൽ രണ്ട് സംസ്ഥാനങ്ങളിൽ നിന്നു രണ്ടിൽ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നും ഒക്കെ ആനുകൂല്യം കൈപ്പറ്റുന്ന ആളുകൾ നമ്മുടെ സംസ്ഥാനത്തുണ്ട് ഇനി ഇതോടൊപ്പം തന്നെ.

മറ്റൊരു പ്രധാനപ്പെട്ട വസ്തുത എന്ന് പറയുന്നത് പല റേഷൻ കാർഡിൽ പേരുള്ള ആളുകളുമുണ്ട് നമുക്കറിയാം കുടുംബത്തിൽ നിന്നും വേർപെട്ട് താമസിച്ചാണ് പിന്നീട് റേഷൻ കാർഡിൽ പേര് ഉണ്ടാവുകയും രൂപീകരിക്കുമ്പോൾ റേഷൻ കാർഡിൽ പേര് നിലനിർത്തുന്ന ആളുകളെക്കൊണ്ട്.

നിലവിൽ ഇപ്പോൾ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കുന്നതിന് ഭാഗമായി നമുക്കറിയാം ആധാർ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടത് ആവശ്യമാണ് റേഷൻ കാർഡിൽ പേരുള്ള എല്ലാ വ്യക്തികളുടെയും ആധാർ വിവരങ്ങൾ നിലവിൽ അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരുന്നു അക്ഷയകേന്ദ്രങ്ങളിലൂടെ അതോടൊപ്പം സിവിൽ സപ്ലൈസ് ബന്ധപ്പെട്ട വകുപ്പുകൾ മുഖേന തന്നെ ഏറ്റവും കൂടുതൽ വഴി സംവിധാനമുള്ള ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളിൽ പ്രക്രിയ നിർവഹിക്കാൻ സാധിക്കുമായിരുന്നു.