പെന്‍ഷന്‍ വാങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യം

എല്ലാവർക്കും സ്വാഗതം ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കുന്നത് കേരളത്തിൽ സാമൂഹ്യക്ഷേമ പെൻഷനുകൾ വാങ്ങുന്ന ആളുകൾക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ് ജീവിതത്തിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും വരുന്ന ആനുകൂല്യങ്ങൾ എന്നീ കാര്യങ്ങൾ ഒക്കെയാണ് ചാനലിലൂടെ ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നത് ഇത്തരം വാർത്തകൾ നേരത്തെ ലഭിക്കുന്നതിനായി.

കേരളത്തിലെ ധനമന്ത്രിയെ ടി എം തോമസ് ഐസക്ക് അദ്ദേഹം ഇത് ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുന്ന വളരെ സുപ്രധാനമായ ഒരു കാര്യമാണ് അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ജനുവരി ഒന്നുമുതൽ ക്ഷേമപെൻഷനുകൾ 1500 രൂപയാക്കി ഉയർത്താൻ വേണ്ടി സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

2021 ജനുവരി ഒന്നു മുതൽ നിങ്ങൾക്ക് ക്ഷേമപെൻഷൻ ആയി 1500 രൂപയാണ് ലഭിക്കാൻ ഇരിക്കുന്നത് അതോടൊപ്പം തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് 2021 ജനുവരി മുതൽ 1500 രൂപ ആക്കി പെൻഷൻ ഉയർത്തുന്നു എന്ന് പറഞ്ഞപ്പോൾ ഇതുമായി ബന്ധപ്പെട്ട് ജനുവരി ഒന്നുമുതൽ മാസ്റ്ററിംഗ് നടത്തേണ്ടിവരും എന്ന വാർത്ത കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ വന്നിരുന്നു ഈ വാർത്ത അടിസ്ഥാനരഹിതമാണെന്നും 2020 സമഗ്രമായ മാസ്റ്റർ നടത്തിയതിനാൽ ഇനി വീണ്ടും 2021 ഒരു മാസ്റ്റർ നടത്തേണ്ടതില്ല എന്നാണ് കേരള സംസ്ഥാന സർക്കാരിൻറെ തീരുമാനം