കേന്ദ്രസർക്കാർ നൽകുന്ന 3 നിർദ്ദേശങ്ങൾ ഗ്യാസ് ഉപയോഗിക്കുന്നവർക്ക്

നമസ്കാരം വീഡിയോ വളരെ ഇൻഫർമാറ്റിക് മറ്റൊരു വാർത്തയിലേക്ക് സ്വാഗതം ഗാർഹിക പാചകവാതക ഗുണഭോക്താക്കളെ സംബന്ധിച്ചിടത്തോളം അവരെ ബാധിക്കുന്ന ഏറ്റവും പ്രധാനമായിട്ടുള്ളത് കുറച്ച് അറിയിപ്പുകൾ കൂടി വീണ്ടും എത്തിച്ചേർന്നിട്ടുണ്ട്.

നമുക്കറിയാവുന്ന അതുപോലെതന്നെ വിവിധങ്ങളായ ഉള്ള ആനുകൂല്യങ്ങൾ ഗ്യാസ് സബ്സിഡി നിലവിൽ നമുക്ക് മെയ് മാസം മുതൽ തടസ്സപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്ന് അതിലുണ്ടായ വിശദീകരണം എന്ന് പറയുന്നത് ആഗോളതലത്തിൽ പാചകവാതകത്തിന് ഉണ്ടായ വിലക്കുറവിൽ തുടർന്ന് നിലവിൽ നമ്മുടെ സംസ്ഥാനത്തും ഏകദേശം 600 അതിനുമുകളിലുള്ള തുകയാണ് ഈടാക്കിയിരുന്നത്.

എന്നാൽ ഡിസംബർ മാസത്തിൽ അതായത് ഏറ്റവുമൊടുവിലായി ഈ മാസം മുതൽ ബുക്ക് ചെയ്യുന്ന ഗുണഭോക്താക്കൾ ഈടാക്കുക 650 രൂപ 655 മുകളിലേക്ക് ആയിരിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.