കോഴികളെ വളർത്താൻ 5000 രൂപ സഹായം..!! സ്ത്രീകൾക്ക് 20 കോഴി..

പുതിയൊരു വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം കേരളത്തിലെ വീട്ടമ്മമാർക്കും ചേച്ചിമാർക്കും എല്ലാം വീട്ടിൽ മുട്ടക്കോഴികളെ വളർത്തി ഒരു ചെറിയ വരുമാനം ലഭിക്കുന്നതിന് വേണ്ടി സർക്കാർ നൽകുന്ന സഹായത്തെ കുറിച്ചുള്ള വിവരങ്ങൾ ആണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത്.

വീഡിയോ ലൈക് ചെയ്യുകയും ഷെയർ ചെയ്ത നൽകുകയും ചെയ്യുക. അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ചെയ്യുക. വീടുകളിൽ ഏകദേശം ഇരുപതോളം മുട്ടക്കോഴികളെ വളർത്തുവാനും അതിനുവേണ്ടി കോഴിത്തീറ്റ ഒക്കെ ആയിട്ടാണ് 5000 രൂപയോളം സഹായമായി ലഭിക്കുന്നത്.

അടുക്കളത്തോട്ടം മുട്ടക്കോഴി പരിപാലനം പദ്ധതി മുഖേനയാണ് ഇത് നിങ്ങൾക്ക് ലഭിക്കുക സംസ്ഥാനത്ത് 1998 തുടക്കംകുറിച്ച കുടുംബശ്രീ മിഷൻ കുടുംബശ്രീ അംഗങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും അംഗങ്ങൾക്ക് അധികവരുമാനം ഉറപ്പുവരുത്തുന്നതിനും വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട് ഇപ്പോൾ കേരളത്തിലെ 14 ജില്ലകളിലും ജില്ലാ കുടുംബശ്രീ മിഷനുകൾ വടി ഓരോ ഗ്രൂപ്പുകളാക്കി വിവിധ മൃഗസംരക്ഷണ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.