3 ലക്ഷം രൂപ വായ്പ്പ സഹായം..!! സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം

3 ലക്ഷം രൂപ വായ്പ്പ സഹായം..!! സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം. നമസ്കാരം എല്ലാവർക്കും ഇൻഫർമേറ്ററി വായ പുതിയൊരു VIDEOലേക്ക് സ്വാഗതം. സ്ത്രീകൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു വായ്പാപദ്ധതി ആണ് പറയുന്നത് സ്ത്രീകൾക്ക് ആയിട്ട് നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനോടകംതന്നെ കൊണ്ടുവന്നിട്ടുള്ളത്.

കേരളത്തിൽ കുടുംബശ്രീ ലേക്ക് നിരവധി വനിതകൾ ആണ് കുറച്ച് നാളുകൾ ആയിട്ട് പുതിയ അംഗത്വം സ്വീകരിച്ചിട്ടുണ്ട് സ്ത്രീശാക്തീകരണം ആയി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങളാണ് കുടുംബശ്രീ വഴി ഇപ്പോൾ നടന്നുവരുന്നത് സ്ത്രീകൾ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടാതെ പ്രവർത്തനങ്ങളിലേക്ക് അവർ കടന്നു വരുവാൻ അതുപോലെതന്നെ സമൂഹത്തിനുവേണ്ടി ഉപകാരപ്രദമാകുന്ന നിരവധി കാര്യങ്ങൾ ചെയ്യുവാൻ വേണ്ടിയാണ് കുടുംബശ്രീ ഒരു സംഘടന രൂപീകരിച്ചത്.

ഇതിനോടകംതന്നെ കുടുംബശ്രീ അംഗങ്ങൾക്ക് നിരവധി വായ്പാ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് ഇതെല്ലാം തന്നെ അവർക്ക് സ്വയം ശാക്തീകരണത്തിന് ഉതകുന്ന തരത്തിൽ ആയിരുന്നു ഇവിടെ നിന്നും അനുവദിക്കുന്ന വായ്പ പദ്ധതികൾ സ്ത്രീകൾക്ക് സ്വന്തമായി ഒരു തൊഴിലും അതിനോടൊപ്പം തന്നെ ഒരു വരുമാനമാർഗം നേടിയെടുക്കുവാനായി അവരെ പ്രാപ്തരാക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.