ബാങ്ക് അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കുക രണ്ട് പ്രധാന അറിയിപ്പ്

നമസ്കാരം എല്ലാവർക്കും ഇൻഫർമേറ്ററി വായ പുതിയ VIDEO സ്വാഗതം. വളരെ വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഈ ഒരു വീഡിയോയുടെ ഇപ്പോൾ നിങ്ങളുമായി ഷെയർ ചെയ്യുന്നത് ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവരും തീർച്ചയായിട്ടും ഈ ഒരു വീഡിയോ അവസാനം വരെ കണ്ടിരിക്കണം. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന രണ്ട് പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുടെ പറയുന്നത് ഇൻഫർമേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേർന്ന എല്ലാവരും വീഡിയോ ആദ്യമേ തന്നെ ഒന്ന് ലൈക് ചെയ്യുക.

ആദ്യത്തെ അപ്ഡേറ്റ് എന്ന് വെച്ചു കഴിഞ്ഞാൽ കെവൈസി അപ്ഡേറ്റ് ആയിട്ട് ബന്ധപ്പെട്ട ഒരു കാര്യമാണ് എന്തുകൊണ്ടാണ് ഇടയ്ക്കിടയ്ക്ക് നിങ്ങളുടെ കെവൈസി അപ്ഡേറ്റ് ചെയ്യണമെന്ന് ബാങ്കുകാർ നിങ്ങളുടെ ആവശ്യപ്പെടുന്നത്. എന്ന് പറഞ്ഞു കഴിഞ്ഞാൽ നോ യുവർ കസ്റ്റമർ എന്ന ബാങ്കിനോട് നമ്മൾ പറയുകയാണ് അത് ആർബിഐയുടെ നിർദ്ദേശപ്രകാരം ആണിത് ബാങ്കിന് ആരാണ് തങ്ങളുടെ കസ്റ്റമർ കൃത്യമായിട്ട് ബോധ്യം വേണം അപ്ഡേറ്റ് ചെയ്യുവാനായി നിങ്ങളോട് പറയുന്നത്.

നിങ്ങൾ ബാങ്കുകൾ സന്ദർശിക്കുന്ന വേളയിൽ അവിടെ ഒരു നോട്ടീസ് പതിച്ചിരിക്കുന്നത് കാണുവാൻ സാധിക്കുന്നത് കെവൈസി അപ്ഡേറ്റ് ചെയ്യാത്തവരെ ബാങ്ക് അക്കൗണ്ടുകൾ നിങ്ങളുടെ അനുവാദമില്ലാതെ തന്നെ റദ്ദ് ചെയ്യപ്പെടുന്നു എന്നത് ആർബിഐ ബാങ്കുകളുടെ ആവശ്യപ്പെട്ടിരുന്നത് ഇടക്കിടക്ക് കസ്റ്റമേഴ്സിനെ കെവൈസി അപ്ഡേറ്റ് ചെയ്യണം എന്നാണ് സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുന്നതിനും അതുപോലെതന്നെ ബാങ്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടിയാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.