കിട്ടുന്ന ശമ്പളം കുറയും ഏപ്രിൽ മുതൽ പുതിയ കേന്ദ്ര നിയമം

പുതിയൊരു വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം രാജ്യത്തെ 2021 ഏപ്രിൽ മാസം മുതൽ അതായത് പുതിയ സാമ്പത്തിക വർഷത്തിലെ ആരംഭംമുതൽ നിങ്ങളുടെ കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ കുറവ് ഉണ്ടായേക്കാം കേന്ദ്രസർക്കാർ പാസാക്കിയ പുതുക്കിയ വേദന നിയമം നടപ്പിൽ വരുന്നതോടെയാണ് ഇത്.

ഇതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട വിവരം പരമാവധി ആളുകളിലേക്ക് എത്തുന്നതിനായി നിങ്ങൾ ഈ വീഡിയോ ലൈക് ചെയ്യുക അതോടൊപ്പം സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു നൽകുക.

സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ 2021 മുതൽ പുതിയ വേതന നിയമം നടപ്പിലാക്കുന്നതോടെ കൂടി കമ്പനികൾ ജീവനക്കാർക്ക് നൽകുന്ന ശമ്പളം ചിലവ് ഉയർന്നെങ്കിലും ജീവനക്കാർക്ക് പ്രതിമാസം കൈയ്യിൽ കിട്ടുന്ന ശമ്പളത്തിൽ കുറവ് വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

പുതിയ വേദന കരാറിലൂടെ രാജ്യത്ത് വരുന്ന പ്രധാന മാറ്റങ്ങൾ ഇനി പറയുന്നവയാണ് ഇപ്പോൾ ഇന്ത്യയിലെ പൊതു-സ്വകാര്യ അർദ്ധസർക്കാർ കമ്പനികളിൽ എല്ലാം അടിസ്ഥാനശമ്പളം മൊത്തം വേദന ത്തിൻറെ 30 40 ശതമാനം ഒക്കെയാണ് ഏപ്രിൽ മുതൽ ഇത് നിർബന്ധമായും മൊത്തം ശമ്പളത്തിന് 50 ശതമാനമോ അതിനു മുകളിലോ ആയിരിക്കണം അതായത് പ്രതിമാസം ഒരു ലക്ഷം രൂപ വേതനം ഉള്ള ജീവനക്കാരൻ അലവൻസുകൾ ഒഴികെയുള്ള അടിസ്ഥാന ശമ്പളം 50,000 രൂപയോ അതിനു മുകളിലോ വരണം.