ഇനി പുതിയ തിരിച്ചറിയൽ കാർഡ് രാജ്യത്ത് മുഴുവൻ ആളുകൾക്കും

പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഈയൊരു വീഡിയോയിലൂടെ നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒരു വലിയ മാറ്റം വരുവാൻ പോവുകയാണ് എന്നാണ് സൂചന തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ ഇനി മുതൽ ആധാർ കാർഡ് പോലെ ഡിജിറ്റലാകുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ റെ ഭാഗത്തുനിന്ന് അന്തിമതീരുമാനം വന്നുകഴിഞ്ഞാൽ വോട്ടർമാർക്ക് അവരുടെ തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ വോട്ടർ ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യുവാനും അതുപോലെതന്നെ ഡിജിറ്റൽ പതിപ്പ് ഉപയോഗിച്ച് വോട്ട് ചെയ്യുവാൻ സാധിക്കും. കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി എല്ലാവരും വീഡിയോ ആദ്യം തന്നെ ഒന്ന് ലൈക് ചെയ്യുക അതുപോലെതന്നെ ഷെയർ ചെയ്യുവാനും.

വോട്ടർ ഐഡി കാർഡ് ഡിജിറ്റൽ ആകുവാൻ ആയിട്ട് ആലോചനയുണ്ട് അതായത് ആധാർ കാർഡ് പോലെ തന്നെ ഇലക്ഷൻ കമ്മീഷൻ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ വോട്ടർമാർക്ക് തിരിച്ചറിയൽകാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് ക്രമീകരണം പുതിയതായി ചെയ്ത വോട്ടർമാർക്ക് ഈ സൗകര്യം ഓട്ടോമാറ്റിക്കായി തന്നെ ലഭിക്കും എന്നും നിലവിലുള്ള വോട്ടർമാർക്ക് ഇത് ലഭിക്കുവാൻ ആയിട്ട് വോട്ടർ ഹെല്പ് ലൈൻ ആപ്പ് വഴി ചില നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ആണ് നമുക്ക് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിന്ന് ലഭിക്കുന്ന സൂചനകൾ.