രാജ്യം മുഴുവൻ അതിവേഗ ഇന്റർനെറ്റ് പുതിയ കേന്ദ്ര പദ്ധതി

എല്ലാവർക്കും ഇൻറർനെറ്റ് അവകാശമായി പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ അതുപോലെതന്നെ അത്തരത്തിൽ ഇൻറർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഒരു സംസ്ഥാനമാണ് കേരളം നമ്മുടെ സംസ്ഥാന സർക്കാർ പദ്ധതി വിഭാവനം ചെയ്തു എന്നാൽ ഇപ്പോൾ എല്ലാവർക്കും അതിവേഗ ഇൻറർനെറ്റ് രാജ്യത്തെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്രസർക്കാർ ഇപ്പോൾ പുതിയ ഒരു പദ്ധതി വിഭാവനം ചെയ്തിരിക്കുകയാണ്.

പിഎം വാണി എന്നാണ് ഈ അതിവേഗ ഇൻറർനെറ്റ് പദ്ധതിയുടെ പേര് കൂടുതൽ അപ്ഡേറ്റുകൾ പോകാം ഇൻഫർമേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേർന്നത് ആയിട്ട് എല്ലാവരും വീഡിയോ ആദ്യമേതന്നെ ഒന്ന് ലൈക് ചെയ്യുക.

രാജ്യമൊട്ടാകെ വിപുലമായ തോതിൽ വൈഫൈ സേവനം ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ഇപ്പോൾ ലഭിച്ചിരിക്കുകയാണ് ലൈസൻസ് ഫീസ് അതുപോലെതന്നെ പ്രത്യേക നിരക്ക് ഈടാക്കാതെ wifi നെറ്റ് വർക്കുകൾ ആരംഭിക്കാനാണ് അനുമതി ഓഫീസുകൾ വഴി വൈഫൈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് പദ്ധതി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.