വൈദ്യുതി ബില്ല് കുറയ്ക്കാം: പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു

എല്ലാവർക്കും സ്വാഗതം ഓരോവർഷവും വീടുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം വർധിക്കുന്നത് മൂലവും കൂടിയ വൈദ്യുതി ഉപയോഗം കൊണ്ടും വൈദ്യുതി ബില്ലുകൾ ജനത്തിന് കനത്ത ഭാരം ആവുകയാണ് ഇതിനൊരു പരിഹാരം ആയി മാറുകയാണ് സംസ്ഥാനത്തെ വൈദ്യുതി ബോർഡ് നടപ്പിലാക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതി.

വീടുകളിൽ സൗരോർജ്ജ പ്ലാൻറുകൾ ഉണ്ടെങ്കിൽ പാചകം പരമാവധി ഇൻഡക്ഷൻ കുക്കറിൽ ആക്കിയാൽ വളരെയധികം കുറയും അതുപോലെതന്നെ ഇലക്ട്രിക് സ്കൂട്ടർ കാർ ഉപയോഗിച്ചാൽ പെട്രോൾ ചെലവിലും നമുക്ക് ലാഭം ഉണ്ടാക്കാവുന്നതാണ് പുരപ്പുറ സൗരോർജ്ജ പദ്ധതി രണ്ടു മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഒന്ന് കേരള മാതൃകയും രണ്ട് കേന്ദ്ര മാതൃകയും ഉപഭോക്താവിന് ഇഷ്ടമുള്ള മാതൃക തെരഞ്ഞെടുക്കാം ഈ രണ്ടു പദ്ധതികളിലേക്ക് മായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ് രണ്ട് മാതൃക കളിലൂടെയും ഉപഭോക്താവിന് ഉണ്ടാക്കുന്ന നേട്ടങ്ങളുടെയും സാമ്പത്തിക ആനുകൂല്യങ്ങളുടെ വിവരങ്ങൾ ആണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.