ഡിസംബറിൽ മാത്രം ലഭിക്കുന്ന വിവിധ സർക്കാർ ആനുകൂല്യങ്ങൾ

എല്ലാവർക്കും സ്വാഗതം ഡിസംബർ മാസത്തിൽ കേന്ദ്രസർക്കാരിനെയും സംസ്ഥാന സർക്കാരിനെയും പ്രധാനപ്പെട്ട വിവിധ ആനുകൂല്യങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിന് കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് അതിനാൽ ഈ സർക്കാർ ആനുകൂല്യങ്ങൾ ആരും നഷ്ടപ്പെടാതെ ശ്രദ്ധിക്കുക.

വീഡിയോ ഇഷ്ടമായാൽ തീർച്ചയായും ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ചെയ്യുക. ഈ മാസം ലഭിക്കുന്ന ആനുകൂല്യങ്ങളിൽ പ്രധാനം എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ലഭിക്കുന്ന ക്രിസ്മസ് കിറ്റ് എന്ന പേരിലുള്ള ഡിസംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് ആണ്.

 

ഇപ്പോൾ റേഷൻ കടകളിലൂടെ നടന്നുവരുന്ന നവംബർ മാസത്തിൽ ഇതിനൊപ്പം തന്നെ ഡിസംബർ മാസത്തെ 11 ഇനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട് ക്രിസ്മസിന് മുൻപായി തന്നെ ഇതിൻറെ വിതരണം പൂർത്തിയാക്കുന്ന താണ്.

സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് മീ മാസം വിതരണം ചെയ്യുന്നുണ്ട് സർക്കാർ സ്കൂളുകളിലെയും അതുപോലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെയും സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കാണ് ഈ സൗജന്യ കിറ്റ് ലഭിക്കുക രണ്ടാംഘട്ട വിതരണം ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.