ഇന്ത്യയിൽ ശമ്പളം കുറയും ഏപ്രിൽ മുതൽ പുതിയ കേന്ദ്ര നിയമം

അടുത്തവർഷം അതായത് 2021 മുതൽ രാജ്യത്ത് ജീവനക്കാരുടെ ശമ്പളം കുറയും എന്നാണ് റിപ്പോർട്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ നിയമമാണ് ഇതിന് കാരണം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാൻ ഇൻഫർമേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി എല്ലാവരും ഇപ്പോൾതന്നെ വീഡിയോ ഒന്ന് ലൈക് ചെയ്ത അതുപോലെതന്നെ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു നൽകണം.

അടുത്ത വർഷം മുതൽ സ്വകാര്യ കമ്പനി ജോലിക്കാരുടെ കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ കുറവ് സംഭവിക്കും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ നിയമം ആണ് ഇതിനു കാരണം സംസ്ഥാന ഇൻസ്ട്രക്ടർ പരിഷ്കരിക്കുന്നത് തൊഴിൽ പരിഷ്കരണത്തിന് ഭാഗമായാണ് കേന്ദ്രസർക്കാർ പുതിയ ലേബർ കോഡ് ബിൽ കൊണ്ടുവന്നത്.

 

നിലവിലെ നിരവധി നിയമങ്ങൾ നാലാക്കി ചുരുക്കിയാണ് പുതിയ തൊഴിൽ നിയമം കേന്ദ്രസർക്കാർ അവതരിപ്പിച്ചത് അടുത്തവർഷം ഏപ്രിൽ മുതലാണ് ഈ ചട്ടം രാജ്യത്തെ നടപ്പിലാക്കുക ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന തൊഴിൽ നിയമങ്ങൾ ജീവനക്കാർക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.