ക്ഷേമനിധിയിൽ അംഗമാണോ 5000 രൂപ വരെ ആനുകൂല്യങ്ങൾ പുതിയ പദ്ധതി

സേവന പെൻഷൻ ക്ഷേമനിധി യിലൂടെ ലഭിക്കുന്ന പെൻഷനും സംസ്ഥാനത്ത് ഏകദേശം 60 ലക്ഷത്തിനടുത്ത് ഗുണഭോക്താക്കളാണ് ഉള്ള ഒരു പക്ഷം ആളുകൾക്കും സേവനപെൻഷൻ ആണ് കൈപ്പറ്റുന്നത് 1400 രൂപയാണ് ഇപ്പോൾ പെൻഷനായി സംസ്ഥാനസർക്കാർ ഓരോ ഗുണഭോക്താക്കൾക്കും ആയി നൽകിവരുന്നത്.

എന്നാൽ ഇവിടെ സേവനപെൻഷൻ ക്ഷേമനിധി പെന്ഷന് തമ്മിൽ വളരെയധികം വ്യത്യാസം തന്നെ ഉണ്ട് ക്ഷേമനിധിയിൽ കൂടെയുള്ള പെൻഷൻ ലഭ്യമാക്കണമെന്ന് ഉണ്ടെങ്കിൽ അത് ആദ്യം ക്ഷേമനിധി അംഗത്വം എടുത്ത് അംശദായം അടയ്ക്കുന്ന വ്യക്തി മാത്രമാണ് ക്ഷേമനിധിയിൽ ഉള്ള പെൻഷൻ ലഭ്യമാവുക സേവന പെൻഷനും ക്ഷേമനിധിയും പെൻഷനും രണ്ട് പെൻഷനും കൂടി ഒരു വ്യക്തിക്ക് സാധിക്കുകയും ഇല്ല.

 

ഏതെങ്കിലും ഒരു പെൻഷൻ മാത്രമാണ് കൈപ്പറ്റാൻ സാധിക്കുന്നത്. പ്രധാനമായും ചൂണ്ടികാണിക്കുന്നത് നമ്മുടെ സംസ്ഥാനത്ത് ജീവിതങ്ങൾ ആയിട്ടുള്ള ക്ഷേമനിധി പലതരത്തിലുള്ള തൊഴിലുകൾ ഉണ്ട് അതിനോടനുബന്ധിച്ച് ഒക്കെ ക്ഷേമനിധി ബോർഡുകളും ക്ഷേമനിധിയും നമ്മുടെ സംസ്ഥാനത്തെ പ്രവർത്തിക്കുന്നുണ്ട് കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകാൻ ഉള്ള ആളുകൾക്ക് സംസ്ഥാന സർക്കാർ 5000 രൂപ പെൻഷൻ നൽകാൻ ആലോചിക്കുന്നു എന്നുള്ളതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.