ഗ്യാസ് സിലിണ്ടർ സബ്സിഡി ലഭിക്കും| പുതിയ തീരുമാനം തീർച്ചയായും അറിയേണ്ട കാര്യം

ഗ്യാസ് സിലിണ്ടർ സബ്സിഡി ലഭിക്കും| പുതിയ തീരുമാനം തീർച്ചയായും അറിയേണ്ട കാര്യം. രാജ്യത്തെ എൽപിജി ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നവർക്ക് സന്തോഷകരമായ രണ്ട് പുതിയ അപ്ഡേഷനുകൾ ആണ് ഇന്ന് വന്നിരിക്കുന്നത്.

കഴിഞ്ഞ മാസം മുതൽ എൽപിജി ഗ്യാസ് സിലിണ്ടർ വാങ്ങിയവർക്ക് സബ്സിഡി തുകകൾ ലഭിക്കുന്നുണ്ട് ആയിരുന്നല്ലോ അതുപോലെതന്നെ ബിപിസിഎൽ കമ്പഡി സ്വകാര്യവത്കരിക്കുന്നതിനെതിരെ ഭാഗമായി വിസിലിന് ഗ്യാസ് വിതരണ വിഭാഗമായ ഭാരത് ഗ്യാസ് ഉപഭോക്താക്കളെ മറ്റു പൊതുമേഖലാ കമ്പനികൾ ആയ ഇന്ത്യൻ എച്ച്പി എന്നിവയിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ബിപിസിഎൽ ഇന്ന് നിലവിലുള്ള 7.3 കോടി ഗാർഹീക എൽപിജി ഉപയോക്താക്കളെ മറ്റു കമ്പനികളിലേക്ക് മാറ്റിയാൽ സിലിണ്ടർ വിതരണം താളം തെറ്റുമോ എന്നും സിലിണ്ടറുകൾ ലഭിക്കാൻ കാലതാമസം വരുമോ എന്നും ആശങ്ക ഉയർത്തിയിരുന്നു ഈ രണ്ട് കാര്യങ്ങളെപ്പറ്റിയും കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണങ്ങൾ കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.