ഡിസംബര്‍ മാസം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന റേഷന്‍ വിഹിതം ഇതാണ്‌

ഡിസംബര്‍ മാസം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന റേഷന്‍ വിഹിതം ഇതാണ്‌. ഇന്നു ഞാൻ നിങ്ങളുമായി സംസാരിക്കുന്നത് 2020 ഡിസംബർ മാസം കേരളത്തിലെ നീല വെള്ള മഞ്ഞ പിങ്ക് റേഷൻ കാർഡുടമകൾക്ക് എന്തെല്ലാം ആനുകൂല്യം ആണ് ലഭിക്കുന്നത് എന്നതിനെക്കുറിച്ചാണ് ആദ്യം മഞ്ഞ കളർ റേഷൻ കാർഡ് ഉടമകളുടെ വിധമാണ് പറയുന്നത്.

കാർഡിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും ഒരു കിലോ ഗ്രാം പഞ്ചസാര 21 രൂപക്കാണ് ലഭിക്കുന്നതോടൊപ്പം കാർഡിലെ. ലഭിക്കുന്നത്.

കഴിഞ്ഞ മാസങ്ങളിൽ പയർ കടല എന്നിവ ലഭിക്കാത്തതും കൂടി ഈ മാസം ചേർത്ത് ലഭിക്കുമെന്നും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.