മൂന്ന് സൗജന്യ കിറ്റുകൾ ഡിസംബർ മാസം കൊട്ടികലാശം

നമസ്കാരം പ്രിയമുള്ളവരെ വളരെ വളരെ സന്തോഷകരമായ പുതിയ ഒരു വീഡിയോയ്ക്ക് എല്ലാം സ്വാഗതം ഡിസംബർ മാസത്തിൽ 3 സൗജന്യ കിറ്റുകൾ ആണ് നമുക്ക് ലഭിക്കാൻ പോകുന്നത്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് നമ്മുടെ ഒരു വീഡിയോ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഒരു വീഡിയോ നിങ്ങൾ ആദ്യം തന്നെ ഒന്ന് ലൈക് ചെയ്യുക വീഡിയോ ലൈക് ചെയ്യാൻ ആരും തന്നെ മടി കാണിക്കരുത്.

കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരണമെങ്കിൽ നിങ്ങളുടെ ഓരോ ലൈക്കുകളും വളരെയധികം പ്രധാനപ്പെട്ടതാണ്. നമുക്കറിയാം സംസ്ഥാന സർക്കാരിൻറെ നാല് മാസങ്ങളിൽ ആയുള്ള വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആണ് ഇപ്പോൾ ഓരോ റേഷൻകടകളിൽ നടന്നുവരുന്നത് സെപ്റ്റംബർ മാസത്തിൽ കിറ്റ് വിതരണം ആരംഭിച്ചു.

ഒരു ഡിസംബർ മാസത്തിൽ എത്തിനിൽക്കുകയാണ് നവംബർ മാസത്തെ സൗജന്യ കിട്ടി ഒരുപാട് ആളുകൾക്ക് ലഭ്യമാക്കാനുള്ള പല റേഷൻ കടകളിലും എത്താൻ വായിക്കുന്നതാണ് ഇങ്ങനെ ആവാതിരിക്കാൻ ഉള്ള ഒരു പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അങ്ങനെയുള്ള എല്ലാ ആളുകൾക്കും വേണ്ടി നവംബർ മാസത്തെ സൗജന്യ കിറ്റ് വിതരണം ഡിസംബർ മാസത്തിൽ നൽകിയിട്ടുണ്ട്.

ആർക്കെങ്കിലും നവംബർ മാസത്തെ സൗജന്യ ലഭ്യമാവാൻ ഉണ്ടെങ്കിൽ ഡിസംബർ മാസത്തിൽ അവരുടെ സൗജന്യ കിറ്റ് കൈപ്പറ്റുവാൻ വേണ്ടി പ്രത്യേകമായി തന്നെ ഒന്ന് ശ്രദ്ധിക്കുക.