പുതിയ സ്മാർട്ട്‌ റേഷൻ കാർഡ് ജനുവരി മുതൽ എല്ലാവരും മാറ്റണം?

അടുത്തമാസം ജനുവരി മുതൽ നമ്മുടെ സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുകളും സ്മാർട്ട് ആകാൻ പോവുകയാണ്. നമ്മുടെ ആധാർ കാർഡിലെ രൂപത്തിലായിരിക്കും ഇത്തവണ സ്മാർട്ട് റേഷൻ കാർഡുകൾ ഉണ്ടായിരിക്കുക. രണ്ടുവശത്തും പ്രിൻറ് ചെയ്തിട്ടുണ്ടാകും ഫോട്ടോയും വച്ചിട്ടുണ്ടാകും റേഷൻകാർഡിൽ.

ഈ കാർഡുകൾ നമുക്ക് തിരിച്ചറിയൽ കാർഡുകൾ ആയി ഉപയോഗിക്കാൻ സാധിക്കും. മാത്രമല്ല യാത്രകളിലും നമുക്ക് കൊണ്ടുനടക്കാൻ ആയിട്ട് സാധിക്കുന്നതാണ്. സിവിൽ സപ്ലൈസ് തയ്യാറാക്കിയ രണ്ട് പതിപ്പുകൾ ആണ് പക്ഷേ വകുപ്പിൻറെ പരിഗണനയിലുള്ളത്.

അതിൽ ഏതു മോഡൽ എടുക്കുമെന്ന് കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ലീവ് ആയിട്ട് വരുന്ന ഈ റേഷൻ കാർഡിൽ ബാർകോഡ് ക്യു ആർ കോഡ് സംവിധാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള ഒരു സ്മാർട്ട് റേഷൻ കാർഡ് ആയിരിക്കും ഇനി നമുക്ക് ലഭിക്കാൻ പോകുന്നത്.

അറിവുകൾ നിങ്ങള്ക്ക് ഉപകാരപ്പെടുമെങ്കിൽ മറ്റുള്ളവരിലേക്കും ഇത് ഷെയർ ചെയ്യുക. ഇതുപോലെയുള്ള ന്യൂസുകൾ കാണുന്നതിനുവേണ്ടി താഴെ ലൈക്കും ചെയ്യുക പേജ്. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുത്.