ജനുവരി മുതൽ ഏറ്റവും പുതിയ നിയമം. വാഹനം ഉള്ള എല്ലാവരും ശ്രദ്ധിക്കുക.

വളരെ ഇൻറർനെറ്റ് ഭായ് ഒരു വാർത്തയിലേക്ക് സ്വാഗതം രാജ്യത്തെ വീണ്ടും ഗതാഗതനിയമങ്ങൾ അതോടൊപ്പം തന്നെ ഗതാഗത സംവിധാനങ്ങൾ എല്ലാം തന്നെ കൂടുതൽ പരിഷ്കാരത്തിന് നീങ്ങിയാണ് 21 മുതൽ ഒട്ടനവധി മാറ്റങ്ങളാണ് നിലവിൽ വാഹനം ഉള്ളവരെ സംബന്ധിച്ചിടത്തോളം നടപ്പിലാക്കുക.

നമുക്കറിയാം ചക്ര വാഹനങ്ങളുടെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഗുണമേന്മയുള്ള ഭാരം കുറഞ്ഞ ഹെൽമറ്റുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ കർശന നിലപാട് കേന്ദ്രസർക്കാർ എടുത്തപ്പോൾ വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം അവർക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട അല്ലെങ്കിൽ ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന സർട്ടിഫിക്കറ്റ് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ആണ്.

ഏറ്റവും കൂടുതൽ ഭാവത്തോടെ പ്രാവർത്തികമാക്കാൻ ഭാഗമായിട്ട് പുകമലിനീകരണം ഇല്ലാതാക്കുന്നത് ഭാഗമായി തന്നെ കൂടുതൽ കർശനമായി പരിശോധിക്കാൻ ഒരു തീരുമാനം ആവുകയാണ് പരിശോധന സർട്ടിഫിക്കറ്റ് കൈവശമില്ലാത്ത വാഹന ഉടമകളുടെ സംബന്ധിച്ചിടത്തോളം അവരുടെ ആർസി പിടിച്ചെടുക്കുന്ന അത്തരത്തിലുള്ള നിയമങ്ങളാണ് ഇപ്പോൾ ജനുവരി മാസത്തോടെ പ്രാബല്യത്തിൽ വരുത്താൻ കേന്ദ്ര സർക്കാർ നടപടി എടുത്തിട്ടുള്ളത്.

സംവിധാനം കൂടുതൽ ഓൺലൈൻ ആക്കാൻ കേന്ദ്ര സർക്കാർ പദ്ധതികൾ സർട്ടിഫിക്കറ്റ് കാലാവധി തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മോട്ടോർ വാഹന വകുപ്പ് വെബ്സൈറ്റിലേക്ക് ലഭ്യമാകുകയും സർട്ടിഫിക്കറ്റുകൾ കാര്യങ്ങൾ സഹിതം വ്യക്തമായിട്ട് മനസ്സിലാക്കാനും വാഹനങ്ങൾ പിടിച്ചു പിടിച്ചു തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ സംവിധാനത്തിലൂടെ മാറ്റപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.