ഇനി പുതിയ റേഷൻ കാർഡ്. ജനുവരി മുതൽ ആരംഭം. അപേക്ഷിക്കേണ്ട രീതി എങ്ങനെ.

റേഷൻ കാർഡ് ഉള്ള എല്ലാ ആളുകളും ഈ വീഡിയോ പൂർണമായും കാണുവാൻ ശ്രദ്ധിക്കുക കാരണം ജനുവരി മാസം മുതൽ പുതിയ റേഷൻ കാർഡ് ആണ് റേഷൻ കാർഡിന് ഇനി പുതിയ റേഷൻ കാർഡ് ലഭ്യമാക്കുവാൻ പോവുകയാണ് റേഷൻ കാർഡ് നിങ്ങൾക്ക് പുതിയത് ലഭിക്കുന്നത് പുതിയ അറിയിപ്പുകൾ ആണ് ഇവിടെ പറഞ്ഞത്.

നിങ്ങളുടെ റേഷൻ കാർഡ് ഇപ്പോൾ ഒരു ബുക്ക് രൂപത്തിലാണ് നമുക്ക് റേഷൻ കാർഡ്. ഇനിമുതൽ അതായത് ജനുവരി മാസം മുതൽ ഇതിനൊക്കെ മാറ്റം വന്നു സ്മാർട്ട് രൂപത്തിൽ അതായത് നിങ്ങളുടെ ആധാർ കാർഡിലെ രൂപത്തിലായിരിക്കും നിങ്ങൾക്ക് റേഷൻ കാർഡ് ലഭ്യമാക്കുക.

റേഷൻ കാർഡിലെ രണ്ടു സൈഡിലും ചെയ്ത ഫോട്ടോ പതിപ്പിച്ചിരിക്കുന്നത് നിങ്ങൾക്ക് ഒരു ഐഡൻറിറ്റി കാർഡ് ആയിട്ടും ഇത് ഉപയോഗിക്കാൻ സാധിക്കും. അത് ഒരു തിരിച്ചറിയൽ രേഖ ആയിട്ട് പോലും ഈ ഒരു റേഷൻ കാർഡ് സ്മാർട്ട് റേഷൻ കാർഡ് നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. തയ്യാറാക്കിയ രണ്ടു ടൈപ്പ് കാർഡുകളാണ് ഇപ്പോൾ ഭക്ഷ്യവകുപ്പ് മുമ്പിലുള്ളത് ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇപ്പോൾ സെലക്ട് ചെയ്തിരിക്കുന്നത് എന്നാണ് നമുക്ക് അറിയാൻ സാധിക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.