ജനുവരി മുതൽ സംസ്ഥാനത്ത് പുതിയ റേഷൻ കാർഡിന് നീക്കം| സ്മാർട്ട് റേഷൻ കാർഡ്

സ്വാഗതം നമുക്കറിയാം റേഷൻ കാർഡുകൾ പലതരത്തിലുണ്ട് അതായത് പലനിറങ്ങളിൽ അറിയപ്പെടുന്ന മുൻഗണന മുൻഗണന വിഭാഗങ്ങളിൽപ്പെടുന്ന റേഷൻ കാർഡുകൾ നിലവിൽ നമ്മുടെ കയ്യിലിരിക്കുന്ന റേഷൻ കാർഡ് കാലാവധി എന്നുപറയുന്നത് 2022 വരെയാണ്.

എന്നാൽ അതിനുമുമ്പുതന്നെ 2021 ജനുവരി മാസം മുതൽ പുതിയ റേഷൻ കാർഡുകൾ സ്മാർട്ട് റേഷൻ കാർഡ് ഒരു ആധാർ കാർഡിന് സമമായ രൂപത്തിൽ ഒരു അല്ലെങ്കിൽ ഒരു രൂപത്തിൽ നമ്മുടെ കൈകളിലേക്ക് എത്തിച്ചേരാൻ പോകുന്നു.

അതോടൊപ്പം ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇത് വിശദമായി പരിശോധിക്കുകയും ഇതിൽ ഏറ്റവും അനുയോജ്യമായ ഒരു മോഡൽ തിരഞ്ഞെടുത്ത ജനുവരി മാസത്തിനുശേഷം വളരെ വേഗം തന്നെ സാധാരണ ജനങ്ങളുടെ കൈകളിലേയ്ക്ക് പുതിയ റേഷൻ കാർഡുകൾ നൽകുകയും ചെയ്യും.

അതിൽ നമ്മുടെ ഫോട്ടോപതിച്ച ഉണ്ടാകും അതുകൊണ്ട് തന്നെ നമുക്ക് ഇതൊരു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ സാധിക്കും അത് മാത്രമല്ല വിവിധങ്ങളായ ഉള്ള ആനുകൂല്യങ്ങൾക്ക് ഒരു നമുക്കുള്ള മെറ്റീരിയൽ സ്കാൻ ചെയ്ത് അതിൻറെ കോപ്പി എടുത്താൽ മതിയാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.