കേരളത്തില്‍ ശമ്പളം: Rs.25,000: FACT ല്‍ പുതിയ ജോലി അവസരം

എല്ലാവർക്കു പുതിയൊരു ജോബ് ഇൻഫോർമേഷൻ വീട്ടിലേക്ക് സ്വാഗതം കേരളത്തിൽ ഒരു ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് വേണ്ടി പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ വന്നിരിക്കുന്നത്.

FACT Recruitment 2020 Latest Notification Details
Organization Name Fertilisers and Chemicals Travancore Ltd Udyogamandal (FACT)
Job Type Kerala Govt
Recruitment Type Temporary Recruitment
Advt No Notification No 11/2020
Post Name Engineer Graduate Apprentice & Technician Diploma Apprentice
Total Vacancy Various
Job Location All Over Kerala
Salary Rs.20,000 -25,000
Apply Mode Online
Application Start 1st December 2020
Last date for submission of application 14th December 2020
Official website http://fact.co.in/