കൈവിടാതെ കേന്ദ്ര സർക്കാർ ഡിസംബറിൽ 4 തകർപ്പൻ ആനുകൂല്യങ്ങൾ എല്ലാവർക്കും

ഒരു ഡിസംബർ മാസം ഒരു സമൃദ്ധിയുടെ മാത്രമായി മാറുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളാണ് ഡിസംബർ മാസത്തിലെ ലഭ്യമാവാൻ പോകുന്നത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും തന്നെ പി എം ജി കെ വൈ പദ്ധതി പ്രകാരം ഉള്ള ആനുകൂല്യങ്ങൾ ഈ മാസവും ലഭ്യമാകുന്നതാണ്.

അത് കൂടാതെ സംസ്ഥാന സർക്കാറിന് ലഭിക്കുന്ന ആനുകൂല്യം കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്ന മറ്റു ചില ആനുകൂല്യങ്ങളും ഈയൊരു ഡിസംബർ മാസത്തിൽ ലഭ്യമാക്കുന്നതാണ് സംബന്ധിച്ചുള്ള മുഴുവൻ വിശദാംശങ്ങളും ആണ് നമ്മൾ ഒരു വീഡിയോ നിങ്ങളുമായി പങ്കുവെക്കുന്നു എല്ലാ റേഷൻ കാർഡ് ഉടമകൾ തന്നെ ഒരു വീഡിയോ പൂർണമായും കാണുവാൻ ശ്രദ്ധിക്കുക.

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഡിസംബർ മാസത്തിൽ ലഭിക്കുന്ന റേഷൻ വിവരങ്ങളുടെ വിശദാംശങ്ങളാണ് ആദ്യം പറയാൻ പോകുന്നത് പി എം ജി കെ വൈ പദ്ധതി പ്രകാരമുള്ള കേന്ദ്ര സർക്കാരിൻറെ ആനുകൂല്യങ്ങൾ ഉയരം ഡിസംബർ മാസത്തിൽ തുടരുകയാണ്.

ഏഴാം തീയതി മുതലാണ് ഡിസംബർ മാസത്തിൽ ഉള്ള റേഷൻ വിതരണം ആരംഭിക്കുന്നത് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്.