ജനുവരിമുതൽ റേഷൻ കാർഡിന് പകരം പുതിയ സ്മാർട്ട് റേഷൻ കാർഡ്|എല്ലാവരും കാർഡ് മാറണം

സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകളെയും ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് എല്ലാ വിഭാഗത്തിലും പെട്ട റേഷൻ കാർഡുകളും ഒഴിവാക്കി ജനുവരി മുതൽ പുതിയ സ്മാർട്ട് കാർഡ് ഉപഭോക്താക്കൾക്ക് നൽകുവാൻ പോകുന്നു.

സാധാരണ കാർഡിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ മാറ്റങ്ങൾ ആണ് പുതിയ സ്മാർട്ട് കാർഡിൽ ഉണ്ടാവുക അതിനാൽ എല്ലാവരും ഈ വീഡിയോ മുഴുവനായും കാണുകയും നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു നൽകുകയും ചെയ്യുക.

ക്യു ആർ കോഡ് ബാർകോഡ് ഉള്ളതാണ് പുതിയ സ്മാർട്ട് റേഷൻ കാർഡ് സപ്ലൈസ് വിഭാഗം തയ്യാറാക്കിയ രണ്ട് മോഡലുകളാണ് ഭക്ഷ്യവകുപ്പ് പരിഗണനയിലുള്ളത് അത് ആയിരിക്കും ഉണ്ടാവുക രണ്ടുവശത്തും പ്രിൻറ് ചെയ്ത് കാർഡുകളിൽ ഫോട്ടോ ബാധിച്ചതിനാൽ ഒരു തിരിച്ചറിയൽ കാർഡ് ആയും ഇത് ഉപയോഗിക്കാം.

ഇനി ക്യു ആർ കോഡ് സ്കാനർ കുടിയ്ക്കുന്നതാണ് സ്കാൻ ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയും റേഷൻ വാങ്ങുമ്പോൾ ആ വിവരം ഗുണഭോക്താവിന് മൊബൈലിലും ലഭിക്കും നിലവിലെ റേഷൻ കാർഡ് കാലാവധി 2022 വരെ ഉണ്ടെങ്കിലും ജനുവരി മുതൽ സ്മാർട്ട് കാർഡ് ഏർപ്പെടുന്നതായി ഇരിക്കും.