ഡിസംബറിലെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു മന്ത്രിയുടെ അറിയിപ്പ് എല്ലാ കാർഡ് ഉടമകളും ശ്രദ്ധിക്കുക

കേരളത്തിലെ പൊതുജനങ്ങൾക്ക് ഡിസംബർ മാസം നിങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട നിങ്ങളുടെ റേഷൻ ആനുകൂല്യങ്ങളാണ് ഈയൊരു വീഡിയോയിലൂടെ ഇപ്പോൾ നിങ്ങളുമായി ഷെയർ ചെയ്യുന്നത്.

എല്ലാ കാർഡ് ഉടമകളുടെയും കാര്യങ്ങൾ അത് എപിഎൽ ബിപിഎൽ കാർഡ് കുടുംബത്തെയും കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എല്ലാവരും വീഡിയോ അവസാനം വരെ കാണുവാനായി പ്രത്യേകം ശ്രദ്ധിക്കണം.

മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ് ഉടമകളുടെ ഏതാണ് ആദ്യം പറയുന്നത് അവർക്ക് ഡിസംബർ മാസം 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും മാത്രമല്ല ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കുന്നതാണ്.

കേന്ദ്ര സർക്കാരിൻറെ പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന പദ്ധതി പ്രകാരം കാർഡിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല സൗജന്യമായി ലഭ്യമാകുന്നതാണ് കഴിഞ്ഞ മാസങ്ങളിൽ കടല അല്ലെങ്കിൽ പയർ ലഭിക്കാത്തവർക്ക് ഈ മാസം രണ്ടും കൂടി ചേർത്ത് ലഭിക്കുന്നതായിരിക്കും പിങ്ക് നിറത്തിലുള്ള പി എച്ച് റേഷൻ കാർഡ് ഉടമകൾക്ക് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു