2021 ഫെബ്രുവരി വരെ വാഹനങ്ങള്‍ക്ക് ഇന്ധനം സൗജന്യം

ഓരോ നിമിഷങ്ങളിലും ടെക്നോളജി മേഖലകളിൽ വലിയ കുതിച്ചു ചാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത് പരിസ്ഥിതി സൗഹാർദ്ദപരമായ ഗതാഗത സംവിധാനം ഒരുക്കുന്നതിന് ഭാഗമായി വൈദ്യുതി വാഹനങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് ലോകത്തിൽ എല്ലായിടങ്ങളിലും അതിന് ആവശ്യമായ മാറ്റം വരുത്തി കൊണ്ടിരിക്കുകയാണ്.

ഉൾക്കൊണ്ടുതന്നെ കേരളത്തിലെ നീ നിരത്തുകളിലും നിരവധി വൈദ്യുതി വാഹനങ്ങൾ ഇറങ്ങുന്നുണ്ട് അത്തരം വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ പണിയുക എന്ന് പറയുന്ന പ്രാരംഭഘട്ടം ആണ് ഇപ്പോൾ കേരളത്തിനകത്ത് നടന്നുകൊണ്ടിരിക്കുന്നത്.

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ വൈദ്യുതി നിറക്കുന്ന അതിനുള്ള വൈദ്യുതി സ്റ്റേഷൻ പണിയാൻ വേണ്ടിയിട്ട് കേരള സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത് കെഎസ്ഇബി നൽകുന്ന ഒരു വലിയ ഓഫർ ആണ് ഇന്നത്തെ വീഡിയോ ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നത്.

നിലവിൽ കേരളത്തിൽ 6 വൈദ്യുതി സ്റ്റേഷനുകൾ പണിപൂർത്തീകരിച്ചു പട്ടിക ആ പട്ടികയിൽ നിന്ന് ഏതെല്ലാമാണ് വൈദ്യുതി സ്റ്റേഷനുകൾ ഒന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.