പൊതുജനങ്ങൾക്ക് ലഭിക്കുന്ന 5 പ്രധാന ആനുകൂല്യങ്ങൾ ആരും നഷ്ടമാക്കരുത്

കേരളത്തിലെ പൊതുജനങ്ങൾക്ക് ഡിസംബർ മാസം നിങ്ങൾക്ക് ലഭിക്കുന്ന വളരെ പ്രധാനപ്പെട്ട അഞ്ച് ആനുകൂല്യങ്ങളാണ് ഈയൊരു വീഡിയോയിലൂടെ, ആയിട്ട് ഷെയർ ചെയ്യുന്നത് എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്, എല്ലാവരും വീഡിയോ അവസാനം വരെ കാണുവാനായി പ്രത്യേകം ശ്രദ്ധിക്കണം ഒരു വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കേണ്ടത് ആയിട്ടുണ്ട് അതിന് നിങ്ങളുടെ ഒരു ലൈക്ക് തീർച്ചയായിട്ടും ആവശ്യമാണ്.

ഡിസംബർ മാസം സമൃദ്ധിയുടെ മാസം തന്നെയാണ് ആദ്യം പറയാൻ പോകുന്നത് റേഷൻ അനുകൂലികളെ പറ്റിയാണ് കാർഡ് ഉടമകൾക്കും, അതുപോലെതന്നെ മുൻഗണന കാർഡ് കുടുംബത്തോടൊപ്പം മാസത്തിൽ സാധാരണ ലഭിക്കുന്ന അതുപോലെ തന്നെ ആയിരിക്കും നിങ്ങളുടെ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുക.

കേന്ദ്ര സർക്കാരിൻറെ പി എം ജി കെ വൈ പദ്ധതി പ്രകാരം ഉള്ള ആനുകൂല്യങ്ങൾ ഡിസംബർ മാസം മുതൽ ലഭിക്കില്ല റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണം ആണ് നവംബർ മാസത്തിലെ പക്ഷേ ഇതിൻറെ വിതരണം മിക്കയിടങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ് ഡിസംബർ മാസത്തിലെ കിറ്റ് വിതരണവും ഇതോടൊപ്പം തന്നെ മിക്ക സ്ഥലങ്ങളിലും ആരംഭിച്ചുകഴിഞ്ഞു.