റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക. ഡിസംബർ മാസം ഒരു കിറ്റ് അല്ല 3 കിറ്റുകൾ നിങ്ങൾക്ക് ലഭിക്കും. മറക്കരുത്

നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് കേരളത്തിൽ ഇപ്പോൾ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആണ് നടന്നുകൊണ്ടിരിക്കുന്നത് മാസത്തേക്ക് കൂടി സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയിച്ചിരുന്നു അതിന് ആയിട്ടുള്ള ഭക്ഷ്യക്കിറ്റ് വിതരണം ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് പറയുന്നത് ഡിസംബർ മാസത്തിൽ നിങ്ങൾക്ക് 3 കിറ്റുകൾ ആയിരിക്കും കൈകളിൽ ലഭിക്കുന്നതും പ്രധാനപ്പെട്ട കിറ്റ് എന്ന് പറയുന്നത് ക്രിസ്മസിനോടനുബന്ധിച്ച് ഉള്ള സാധനങ്ങൾ അടങ്ങിയ ഭക്ഷണ കിറ്റുകൾ ആണ് നമുക്ക് ഇപ്പോൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് വീഡിയോ ഞാൻ കഴിഞ്ഞ ദിവസം ചെയ്തിരുന്നു.

പക്ഷേ എന്തൊക്കെ സാധനങ്ങൾ ഉണ്ട് എന്നുള്ള കാര്യം നമുക്ക് ലഭിക്കുന്നത് ഇതുവരെയായിട്ടും വിതരണം അവസാനിച്ചിട്ടില്ല ആളുകൾ കിട്ടുവാനായി കാരണം അവസാനിച്ചത് ഡിസംബർ മാസം അഞ്ചാം തീയതി ആണ് നിങ്ങൾ ഒരിക്കലും തെറ്റുപറ്റിയത് ചെല്ലുമ്പോൾ നവംബർ മാസത്തിലെ നിങ്ങൾ ചോദിച്ചു വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങൾക്ക് ഇത് ലഭിക്കാതിരിക്കുക.