സൗജന്യ കിറ്റ് ഈ 3 കാര്യങ്ങള്‍ മറക്കരുത്

അപ്പോൾ ഇന്നത്തെ വീഡിയോയിൽ പങ്കുവെക്കുന്നത് റേഷൻകാർഡ് മകൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കാര്യമാണ് അതായത് പി എച്ച് റേഷൻ കാർഡ് ഉള്ള ഡിസംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം 5 12 2020 അതായത് ഇന്ന് മുതൽ ആരംഭിക്കുകയാണ്.

അപ്പോൾ പിങ്ക് കളർ റേഷൻ കാർഡുടമകൾക്ക് ഡിസംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിങ്ങൾക്ക് റേഷൻ കടകളിലൂടെ ഇന്നുമുതൽ വാങ്ങാൻ സാധിക്കുന്നതാണ് രണ്ടാമത്തെ വളരെ സുപ്രധാനമായ കാര്യം എന്ന് പറയുന്നത് മഞ്ഞ കളർ ഉള്ള ഡിസംബർ മാസത്തെ എല്ലാ വിഭാഗം കാർഡ് കാർക്കുള്ള.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.