പോസ്റ്റ് ഓഫീസിൽ 12-12-2020 മുതൽ പുതിയ നിയമങ്ങൾ

പൊതുമേഖലയും സ്വകാര്യമേഖലയും ബാങ്കുകൾ പലതരത്തിലുള്ള സർവീസ് ചാർജുകളും കൂടാതെ ആയിരം രൂപ മുതൽ 10,000 രൂപവരെ നിയമം ബാലൻസ് വേണമെന്ന് നിബന്ധനകൾ ഒക്കെ കൊണ്ടുവന്നപ്പോൾ സാധാരണക്കാർക്ക് വളരെയധികം ആശ്വാസമായിരുന്നു .

പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകൾ സർവീസ് ചാർജുകൾ ഏറെക്കുറെ ഇല്ല എന്നതും മിനിമം ബാലൻസ് വെറും 50 രൂപ മതിയെന്നും സാധാരണക്കാർക്ക് വളരെ ആശ്വാസകരം ആയിരുന്നു എന്നാൽ 2020 ഡിസംബർ പന്ത്രണ്ടാം തീയതി മുതൽ ചില പുതിയ നിയമങ്ങൾ പോസ്റ്റ് ഓഫീസുകളിൽ നടപ്പിൽ വരുവാൻ പോവുകയാണ്.

ഈ പുതിയ നിയമങ്ങൾ പ്രകാരം ഉള്ള കാര്യങ്ങൾ ചെയ്യാത്തവരുടെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് ഡിസംബർ 12 മുതൽ നടപ്പിലാക്കുന്ന ഈ പുതിയ നിയമങ്ങൾ കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.