ATM ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക…!!

സംസാരിക്കുന്നത് എടിഎം കാർഡ് ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത് കൊവിഡ് കാലത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്നതും തടയിടാൻ സുരക്ഷ സംവിധാനങ്ങൾ കാരണമാകുകയാണ് വിവിധ ബാങ്കുകൾ ഇതിൻറെ ഭാഗമായി എസ് ബി ഐയ്ക്ക് പിന്നാലെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് സംവിധാനമൊരുക്കി.

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ എങ്കിൽ രജിസ്ട്രേഡ് ലഭിക്കുന്ന നൽകേണ്ടിവരും മുതൽ എസ്ഡിപിഐ അധിക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിരുന്നു ബാങ്കിൻറെ പുതിയ നിലപാട് അനുസരിച്ച് രാത്രി 8:00 മുതൽ രാവിലെ എട്ടുമണി വരെ 10000 രൂപയിൽ കൂടുതൽ പിൻവലിക്കണം എങ്കിലും ഫോൺ ചെയ്യുമോ ടി പിയുടെയും സഹായം വേണം.

കൂടുതൽ ബാങ്കുകൾ ഇത്തരം സംവിധാനങ്ങൾ ഉള്ളത് അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ പോകുന്ന സമയം നിർബന്ധമായും നിങ്ങളുടെ ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോൺ കൊണ്ടു പോകാൻ വേണ്ടി എന്താ വളരെ പ്രത്യേകം ശ്രദ്ധിക്കു.