Go Pro ക്യാമറയിൽ പതിഞ്ഞ അമ്പരപ്പിക്കുന്ന കാര്യങ്ങൾ

പലപ്പോഴും പലരുടെയും ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങൾ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. നമ്മുടെ facebook അ യൂട്യൂബ് ഉപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകൾ നിരവധി വീഡിയോകൾ ആണ് കാണാൻ സാധിക്കുന്നത്. ഇന്നു നമ്മൾ കാണാൻ പോകുന്നത് കോപ്പർ ഒക്കെ മേൽ പതിഞ്ഞു അമ്പരപ്പിക്കുന്ന വീഡിയോകൾ ആണ് ഈ വീഡിയോ മുഴുവനും കാണുക. വീഡിയോ തുടക്കം മുതൽ അവസാനം വരെ കാണുക അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

ViDeo അവസാനം വരെ കാണുക, There Is Something MorE At The EnD. ഇഷ്ടമായെങ്കിൽ Like ചെയ്യണം Comment ചെയ്യണം.

വിഡിയോക് കിട്ടിയ കമന്റ്

1. എന്താ എന്നു വീഡിയോ ഇടത്തെ 🤔☹️ഇന്ന് ടോപിക് അടിപൊളി 👌👍

2. എൻറെ കയ്യിൽ gopro ഇല്ലാതെപോയി ഉണ്ടായിരുന്നെങ്കിൽ ഇതിൽ 5 വീഡിയോ എങ്കിലും എൻറെ ആയിരിക്കും 😂😂

3. ചെകുത്താന്റെ വീട്ടിൽ ചെകുത്താനെ പിടിക്കാൻ കയറിയ എന്നെ ചെകുത്താൻ പിടിച്ച് ചെകുത്താനെ പോലെ ഒരു ചെകുത്താനാക്കി.

4. ഒരിക്കൽ ഞാൻ ഒരു സിംഹത്തിന്റെ മുന്നിൽ പെട്ടു, ഞാനാകെ പേടിച്ച് വിറക്കുകയായിരുന്നു അപ്പോഴാണ് പെട്ടെന്ന് ഞെട്ടിയുണർന്നത്

5. എനിക്ക് ഉണ്ട് go pro camera അത് കൊണ്ട് vibanu എന്ന് പറഞ്ഞോട്ട് ഞാൻ കാടു കേറും എന്റെ മേത്തലെ കാടു vibanu vibanu