ഡിസംബർ 1 മുതൽ ദൈവഅനുഗ്രഹം ഈ നാളുകാർ കുതിച്ചുയരും 100% ഉറപ്പ്

നമസ്കാരം വൃശ്ചികമാസത്തിലെ പുണ്യം മണ്ഡലകാലം തുടങ്ങുന്ന സമയം വളരെ പ്രതീക്ഷയോടെ കൂടി ഒരു വർഷത്തിന്റെ പുണ്യം ആർജിക്കാൻ വേണ്ടിയുള്ള മാനസികവും ശാരീരികവുമായി ട്ടുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ കഴിഞ്ഞ നവംബർ മാസം കഴിഞ് ഡിസംബർ മാസം മുതൽ വലിയ തോതിലുള്ള ഉയർച്ചകൾ വരുന്ന.

എന്നുപറയുമ്പോൾ ഈശ്വരനെ കൂട്ടുള്ള ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ കുത്തനെയുള്ള കയറ്റങ്ങൾ ബാലികേറാമല എന്ന അവസ്ഥയും കല്ലും മുള്ളും നിറഞ്ഞ അവസ്ഥയും അതിനെയൊക്കെ തരണം ചെയ്തുകൊണ്ട് കുത്തനെയുള്ള കയറ്റങ്ങൾ കയറാൻ സാധിക്കുന്ന ഈശ്വരന്റെ അനുഗ്രഹം മൂലം സിദ്ധിക്കുന്നു.

ദൈവത്തിന്റെ സാന്നിധ്യം ചൈതന്യം ഇതൊക്കെ ഓരോരുത്തരുടെയും ജീവിതത്തിൽ മാറ്റത്തെയും ഐശ്വര്യത് ന്റെയും ജ്ഞാനത്തിന്റെയും വെള്ളിവെളിച്ചം ജീവിതത്തിൽ ഉയർത്തുന്നു. അതിലൂടെ പലരുടെയും ജീവിതം ഉയർന്നു പോകുന്നു.

എല്ലാംകൊണ്ടും സ്വാധീനശക്തി ആയി ജീവിതത്തിൽ സന്തോഷവും സമാധാനവും ഒക്കെ നേടുന്ന അനവധി ആളുകൾ ഈശ്വരചൈതന്യം മനസ്സിലാക്കി ഈശ്വരസാന്നിധ്യം മനസ്സിലാക്കി മനസ്സിൽ ഈശ്വരൻ നന്മ യോടു കൂടി മറ്റുള്ളവരെ സഹായിച്ചും അവനവന്റെ കടമ കഠിനമായി നിർവഹിച്ചു ജീവിതത്തിൽ മുന്നേറുന്ന ഏതൊരാളുടേയും ഈശ്വരസ്മരണ യോടു കൂടി മുന്നോട്ടുപോകുന്ന ഏതൊരാളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്.